ട്രംപിന് താലിബാന്റെ പിന്തുണ; പിന്തുണ തലവേദനയെന്ന് ട്രംപിന്റെ പ്രതിനിധി
അമേരിക്കൻ പ്രസിഡന്റായി ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തെരഞ്ഞടുക്കപ്പെട്ടാല്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനയെ പിന്‍വലിക്കുമെന്ന് പ്രതീഷിക്കുന്നുവെന്നുമാണ് താലിബാന്‍ പറഞ്ഞത്.